Surprise Me!

പരമ്പര തേടി കോലിക്കൂട്ടം | Match Preview | Oneindia Malayalam

2018-10-31 60 Dailymotion

കേരളപ്പിറവി ദിനത്തില്‍ മലയാള മണ്ണില്‍ അങ്കം ജയിക്കാന്‍ ടീം ഇന്ത്യ ഇറങ്ങുന്നു. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം വ്യാഴാഴ്ച കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 1.30നാണ് മല്‍സരം തുടങ്ങുന്നത്.<br /><br />India westindies final oneday match preview

Buy Now on CodeCanyon